Question: ലൂയിസ ഹാൾ രചിച്ചആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രമേയമായി വരുന്ന സയൻസ് ഫിക്ഷൻ നോവൽ ഏത്?
A. സ്പീക്ക്
B. ഹംഗറി
C. എ ഐ ഡോൾ
D. ബേബി ബോട്സ്
Similar Questions
2024 ജൂലൈ മാസത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ചെരായ് ദോയ് -മയ്ദം എന്നരാജാക്കന്മാരുടെയും രാജ്ഞിന്മാരുടെയും പിരമിഡ് മാതൃകയിലുള്ള ശവകുടീരങ്ങൾ ഏത് പ്രദേശത്തുള്ളതാണ്.
A. പശ്ചിമ ബംഗാൾ
B. ആസാം
C. ഹിമാചൽ പ്രദേശ്
D. ജമ്മു കാശ്മീർ
ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ VINBAX-ൻ്റെ ആറാം പതിപ്പ് (2025) നടന്ന സ്ഥലം ഏതാണ്?